ബംബർ ടു ബംബര്‍ കവറേജ് ഉണ്ടായിട്ടും വെള്ളത്തിൽ മുങ്ങിയ കാറിന് ഇൻഷുറൻസ് നൽകിയില്ല ; ഇൻഷുറൻസിനും സർവീസ് സെന്ററിനും വൻ പിഴ
എറണാകുളം : വെള്ളത്തിൽ മുങ്ങിയതിനാൽ കേടുവന്ന കാറിന് ഇൻഷുറൻസ് നിഷേധിച്ചതിനെതിരെ നടപടിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ബംബർ ടു ബംബര്‍ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ ...