സിനിമയോട് മാത്രമല്ല; പ്രിയം മോട്ടോര്‍ റേസിംഗിനോടും; ഭാവി പ്ലാനിങ് വിശദീകരിച്ച് അജിത്ത്
മോട്ടോര്‍ റേസിംഗിനോട് തമിഴ് താരം അജിത്ത് കുമാറിന്റെ താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റേസിംഗിനെ ഏറെ ഗൗരവത്തോടെ കാണുന്ന താരമാണ് അജിത്ത്. ദേശീയവും അന്തര്‍ദേശീയവുമായ പല ചാമ്പ്യന്‍ഷിപ്പുകളിലും ...