റീൽസെടുക്കാൻ കാർ റിവേഴ്‌സെടുത്തു; 300 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണ് 23 കാരിയ്ക്ക് ദാരുണാന്ത്യം
മുംബൈ; റീൽസെടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ ശ്വേത ദീപക് സുർവാസെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ദത്താത്രേയ ...