കല്യാണദിവസം കാറിൽ അഭ്യാസപ്രകടനം ; നവവരന് മുട്ടൻ പണി കൊടുത്ത് പോലീസ്
കോഴിക്കോട് : കല്യാണദിവസം ആഘോഷമാക്കി കാറിൽ അഭ്യാസപ്രകടനം നടത്തിയ നവവരനും സുഹൃത്തുക്കൾക്കും മുട്ടൻ പണിയുമായി പോലീസ്. കോഴിക്കോട് നാദാപുരം വളയത്ത് വിവാഹാഘോഷത്തിനിടെ അപകടകരമായി കാറുകൾ ഓടിച്ചു കൊണ്ട് ...