കൊതുകിനെ തുരത്താൻ രാത്രി മുറിയടച്ച് കൊതുകുതിരി കത്തിച്ചു; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: രാത്രി ഉറങ്ങുമ്പോൾ കൊതുക് വരാതിരിക്കാൻ വേണ്ടി കത്തിച്ച് വച്ച കൊതുകുതിരിയിൽ നിന്നുള്ള പുക ശ്വസിച്ച് പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. കൊതുകുതിരി രാത്രി ...