ക്യാന്‍സറുണ്ടാക്കും? ഭക്ഷണപാനീയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ വസ്തുവിനെ കാര്‍സിനോജെനിക് ആയി പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന
കൃത്രിമ മധുരമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന അസ്പാര്‍ട്ടൈമിനെ ക്യാന്‍സറിന് കാരണമായേക്കാവുന്ന വസ്തുവായി (കാര്‍സിനോജെനിക്) ആയി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ളിലെ ഏജന്‍സിയാണ് 1,300ഓളം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അസ്പാര്‍ട്ടൈമിനെ ...