ഭാരതത്തെ ഒന്നായാണ് പ്രധാനമന്ത്രി കാണുന്നത്; ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു; ഹൃദ്യമായ കൂടിക്കാഴ്ച; കർദിനാൾ ആലഞ്ചേരി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി. ക്രൈസ്ത സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായി ക്രൈസ്തവ സഭകളുടെയും കേരളത്തിലെ ...