കടൽകടന്ന് കാർഗിൽ ആപ്രിക്കോട്ട് ഗൾഫ് രാജ്യങ്ങളിലേക്ക് ; അന്താരാഷ്ട്ര വിപണിയിലേക്ക് ഇതാദ്യം
ശ്രീനഗർ : ലഡാക്കിൽ നിന്നും അന്താരാഷ്ട്ര വിപണിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കാർഗിൽ ആപ്രിക്കോട്ടുകൾ. ലഡാക്കിലെ കാർഗിൽ ജില്ലയിൽ കൃഷി ചെയ്യുന്ന ഈ ആപ്രിക്കോട്ടുകൾ ആദ്യമായാണ് അന്താരാഷ്ട്ര വിപണിയിലേക്ക് ...