ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ചരക്ക് തീവണ്ടി; മോദിയും പ്രചണ്ഡയും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു
ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ചരക്ക് തീവണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ബീഹാറിലെ ബത്നഹയിൽ നിന്ന് നേപ്പാൾ കസ്റ്റം യാർഡിലേക്കുള്ള ഇന്ത്യൻ റെയിൽവേ കാർഗോ ട്രെയിൻ ...