കരീബിയൻ കടലിൽ അന്തർവാഹിനി തകർത്ത് യുഎസ് ; മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് ട്രംപ് ; 2 മരണം
ന്യൂയോർക്ക് : കരീബിയൻ കടലിൽ വച്ച് മയക്കുമരുന്ന് കടത്തുകയായിരുന്നു എന്ന് സംശയിക്കപ്പെടുന്ന അന്തർവാഹിനി തകർത്ത് യുഎസ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കരീബിയൻ കടലിൽ കപ്പലുകളിൽ യുഎസ് നടത്തുന്ന ...