ഇനി അൽപം ആശാരിപ്പണിയാകാം; ഡൽഹിയിലെ ഫർണീച്ചർ മാർക്കറ്റ് സന്ദർശിച്ച് രാഹുൽ; ചിന്തേരിട്ടും കൈവാളുകൊണ്ട് തടിമുറിച്ചും മടക്കം
ന്യൂഡൽഹി: ജനങ്ങളുടെ ജീവിതം പഠിക്കാനുളള കോൺഗ്രസ് നേതാവ് രാഹുലിന്റെ യാത്രകൾക്ക് അവസാനമില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ പോർട്ടർമാരുടെ ബുദ്ധിമുട്ടുകൾ പഠിക്കാനെത്തിയ ...