ക്യാരറ്റ് എന്ന സൂപ്പര്‍ഫുഡ്; ഒഴിവാക്കരുത്, നേട്ടങ്ങളിങ്ങനെ
സൂപ്പര്‍ഫുഡുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ക്യാരറ്റ് എന്ന പച്ചക്കറി പെട്ടെന്ന് മനസ്സില്‍ വരണമെന്നില്ല. എന്നിരുന്നാലും, നിരവധി ആരോഗ്യ ഗുണങ്ങള്‍ കാരണം, തലമുറകളായി പരമ്പരാഗത വൈദ്യത്തില്‍ ഇത് ഉപയോഗിച്ചുവരുന്നു. ക്യാരറ്റിന്റെ ...