പുതുവത്സരത്തിൽ ഡൽഹിയെ നടുക്കാൻ ഭീകരരുടെയും കുറ്റവാളികളുടെയും നീക്കം; ‘ഓപ്പറേഷൻ ആഘാത് 3.0’ലൂടെ തൂത്തെറിഞ്ഞ് പോലീസ്; 1306 പേർ വലയിൽ
പുതുവത്സരാഘോഷങ്ങളുടെ മറവിൽ രാജ്യതലസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ പദ്ധതിയിട്ട കുറ്റവാളി സംഘങ്ങളെയും ലഹരിമാഫിയയെയും വേരോടെ പിഴുതെറിഞ്ഞ് ഡൽഹി പോലീസ്. 'ഓപ്പറേഷൻ ആഘാത് 3.0' (Operation Aghat 3.0) എന്ന ...








