ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; സിപിഐഎം നേതാവിനെതിരെ കേസ്
കാസർകോട് : മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കേസ്. ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കാസർകോട് വെള്ളരിക്കുണ്ട് പോലീസ് ...