Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യക്കാരെ കുടുക്കാൻ കമ്പോഡിയയിൽ വ്യാജ പോലീസ് സ്റ്റേഷൻ;200 തട്ടിപ്പ് കേന്ദ്രങ്ങൾ പൂട്ടിച്ചു; ‘ഡിജിറ്റൽ അറസ്റ്റ്’ മാഫിയയുടെ മുനയൊടിച്ച് വൻ നടപടി!

by Brave India Desk
Feb 12, 2026, 03:51 pm IST
in India
Share on FacebookTweetWhatsAppTelegram

അതിർത്തി കടന്നുള്ള ഡിജിറ്റൽ തട്ടിപ്പുകൾ വഴി ഇന്ത്യക്കാരെയും മറ്റ് വിദേശികളെയും കൊള്ളയടിക്കുന്ന രാജ്യാന്തര മാഫിയക്കെതിരെ കടുത്ത നടപടിയുമായി കമ്പോഡിയൻ സർക്കാർ. കഴിഞ്ഞ കുറച്ചു ആഴ്ചകൾക്കിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന 190 ഓളം തട്ടിപ്പ് കേന്ദ്രങ്ങൾ (Scam Centres) അധികൃതർ പൂട്ടിച്ചു. ഇതിൽ വിയറ്റ്നാം അതിർത്തിയോട് ചേർന്ന കാംപോട്ട് പ്രവിശ്യയിലെ ഒരു വൻകിട കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇന്ത്യക്കാരെ ഭീഷണിപ്പെടുത്താനായി നിർമ്മിച്ച വ്യാജ പോലീസ് സ്റ്റേഷനാണ്. ഭാരതത്തിലെ പോലീസ് സ്റ്റേഷനുകൾക്ക് സമാനമായ രീതിയിൽ സെറ്റുകൾ ഒരുക്കിയാണ് ഇവർ വീഡിയോ കോളുകൾ വഴി ‘ഡിജിറ്റൽ അറസ്റ്റ്’ (Digital Arrest) ഭീഷണി മുഴക്കിയിരുന്നതെന്ന് വ്യക്തമായി.

കാംപോട്ടിലെ ‘മൈ കാസിനോ’ (My Casino) എന്ന സമുച്ചയത്തിലാണ് വ്യാജ ഇന്ത്യൻ പോലീസ് സ്റ്റേഷനും ഡൽഹി പോലീസിന്റെ പതാകയും ഗാന്ധിജിയുടെ ചിത്രവുമടക്കം കണ്ടെത്തിയത്. തട്ടിപ്പിന്റെ സൂത്രധാരനെന്ന് കരുതുന്ന ലി കുഓങ് (Ly Kuong) എന്ന വ്യവസായ പ്രമുഖൻ അറസ്റ്റിലായതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്. ഇയാളുടെ അറസ്റ്റിന് പിന്നാലെ ഏകദേശം 7,000 ഓളം തട്ടിപ്പ് തൊഴിലാളികളാണ് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടത്. ഇവരെ തടയാൻ തക്കവണ്ണം പോലീസ് സേന പ്രദേശത്തില്ലെന്ന് കാംപോട്ട് പോലീസ് മേധാവി മാവോ ചന്മോതുരിത് വ്യക്തമാക്കി. ഇന്ത്യക്കാർക്ക് പുറമെ തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പോലീസ് ഓഫീസുകളുടെ മാതൃകകളും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

Stories you may like

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

അമേരിക്കയുടെയും ചൈനയുടെയും സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കമ്പോഡിയ ഈ ശുദ്ധീകരണ നടപടികൾ ആരംഭിച്ചത്. ഇതിനോടകം 173 ഓളം കുറ്റവാളികളെ പിടികൂടുകയും 11,000 വിദേശികളെ നാടുകടത്തുകയും ചെയ്തു. മനുഷ്യക്കടത്ത് വഴി എത്തിക്കുന്ന ആയിരക്കണക്കിന് യുവാക്കളെ അടിമപ്പണി ചെയ്യിച്ചാണ് ഈ മാഫിയ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് കോടികൾ തട്ടുന്നത്. ഇന്ത്യൻ വിനോദസഞ്ചാരികളെയും തൊഴിലന്വേഷകരെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകളെ ഇന്ത്യൻ എംബസി അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

Tags: digital arrestFake Indian police stationGandhi photo
ShareTweetSendShare

Latest stories from this section

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

Discussion about this post

Latest News

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

പ്രിയദർശിനി’ സൗജന്യ യാത്ര വരുത്തിയ ആഘാതം മറികടക്കാൻ പുതിയ വഴി; പ്രൈവറ്റ് ബസുകൾക്ക് പരസ്യ വരുമാനം കണ്ടെത്താൻ സർക്കാർ പച്ചക്കൊടി

കുടുംബ തർക്കം തകർത്ത ഐസ്‌ക്രീം ബ്രാൻഡ്!Meriiboy-ക്ക് യഥാർത്ഥത്തിൽ എന്ത് പറ്റി?

കുടുംബ തർക്കം തകർത്ത ഐസ്‌ക്രീം ബ്രാൻഡ്!Meriiboy-ക്ക് യഥാർത്ഥത്തിൽ എന്ത് പറ്റി?

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology