ഒന്നരവർഷത്തെ ലിവിങ് ടുഗദർ ബന്ധം അവസാനിപ്പിച്ചപ്പോൾ യുവാവിനെതിരെ പീഡന പരാതിയുമായി യുവതി ; കൊല്ലം സ്വദേശി അറസ്റ്റിൽ
കൊല്ലം : ലിവിങ് ടുഗതർ ബന്ധത്തിലായിരുന്ന യുവാവിനെതിരെ പീഡന പരാതി നൽകി യുവതി. യുവാവ് ബന്ധം അവസാനിപ്പിച്ചതോടെയാണ് യുവതി പോലീസിൽ പീഡന പരാതി നൽകിയത്. യുവതിയുടെ പരാതിയെ ...