മക്കളെയടക്കം ബന്ധുവീടുകളിലാക്കി സേവനം തുടരുന്ന നഴ്സ്; ഭർത്താവിനെതിരെ കൊവിഡ് പരത്താൻ ശ്രമിച്ചെന്ന് കള്ളക്കേസെടുത്ത് പൊലീസ്
കോഴിക്കോട്: കൊവിഡ് രോഗബാധിതരെ പരിചരിക്കുന്ന നഴ്സിന്റെ ഭർത്താവിനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് ആക്ഷേപം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന നഴ്സിനെ ജോലിസ്ഥലത്ത് എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെയാണ് നടപടി. ...