ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡർക്ക് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ സിഎഎഫ് (ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ്) അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡർക്ക് വീരമൃത്യു. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. 19ാം ബറ്റാലിയനിലെ അസിസ്റ്റന്റ് പ്ലാറ്റൂൺ ...