ക്യാഷ് ഓൺ ഡെലിവറിയിൽ അധിക തുകയെന്തിന്? യുവാവിന്റെ സംശയത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്രസർക്കാർ
ഈ കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനായി വാങ്ങുമ്പോൾ വില വിത്യാസം വരുമെന്ന പരാതിയിൽ രാജ്യ വ്യാപക അന്വേഷണത്തിന് കേന്ദ്രസർക്കാർ. ഓൺലൈനായി പണമടയ്ക്കുന്നതിനേക്കാൾ ...