ഗ്രാറ്റുവിറ്റി കുടിശിക നൽകിയില്ല, ഫാക്ടറികളും പൂട്ടി; കശുവണ്ടി മേഖലയോട് അവഗണന തുടർന്ന് സർക്കാർ
കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിൽ. കശുവണ്ടി മേഖലയോട് അവഗണന തുടരുന്ന സംസ്ഥാന സർക്കാർ നടപടികളോട് പ്രതിഷേധവുമായി തൊഴിലളികൾ രംഗത്തെത്തി. ഗ്രാറ്റുവിറ്റി വിതരണം മുടങ്ങിയതും തോട്ടണ്ടി ക്ഷാമം ...