കാഷ്യറെ പ്രേമിക്കാന്‍ നില്‍ക്കണ്ട, സൗജന്യ ഉപദേശവും വേണ്ട; കഫേയിലെ മെനുവിലെ വിചിത്ര നിയമങ്ങള്‍
കൊളോണിയല്‍ കാലഘട്ടത്തില്‍ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ ആരംഭിച്ച ഇറാനി കഫേകള്‍ വളരെ പ്രത്യേകതയുള്ളവയാണ്. പിന്നീട് മുംബൈ, പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം ഇവയുണ്ട്. ഇപ്പോള്‍ വളരെ രസകരമായ ...