ഭീകരവാദത്തെ നേരിടുന്നതില്‍ മതമോ ജാതിയോ ഇല്ല : രാജ്നാഥ് സിങ്
ഡല്‍ഹി: ഭീകരവാദത്തിന് മതമോ ജാതിയോ ഇല്ല എന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഭീകരവാദത്തെ നേരിടുന്നതില്‍ സര്‍ക്കാരിനു മതമോ ജാതിയോ ഇല്ല. ഭീകരവാദം നേരിടുന്നതില്‍ സര്‍ക്കാരിന് വിവേചനമില്ല എന്നും രാജ്നാഥ് ...