ഡല്‍ഹി: ഭീകരവാദത്തിന് മതമോ ജാതിയോ ഇല്ല എന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഭീകരവാദത്തെ നേരിടുന്നതില്‍ സര്‍ക്കാരിനു മതമോ ജാതിയോ ഇല്ല. ഭീകരവാദം നേരിടുന്നതില്‍ സര്‍ക്കാരിന് വിവേചനമില്ല എന്നും രാജ്നാഥ് സിങ് പറഞ്ഞു . ലോക് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ ഭീകരവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post