ഹെലൻ പണിയാവും,അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറും,വെള്ളപ്പൊക്കമുണ്ടാവും; ജാഗ്രതാ നിർദ്ദേശം
വാഷിംഗ്ടൺ; ഹെലൻ ചുഴലിക്കാറ്റ് ഇന്ന് കരതൊടാനിരിക്കെ അമേരിക്കയിൽ അതീവ ജാഗ്രതാ നിർദ്ദേശം. നിലവിൽ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 ലേക്ക് മാറി ശക്തിപ്രാപിക്കുമെന്നാണ് ...