ഫേക്ക് പ്രൊഫൈലിൽ നിന്നുള്ള പീഡനം; 12 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം; നിർബന്ധിച്ചത് കേട്ടാലറക്കുന്ന ലൈംഗിക വൈകൃതങ്ങൾക്ക്
ലണ്ടൻ: കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ് നടത്തുകയും, ഒരു 12 വയസ്സുള്ള യുഎസ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത "കാറ്റ്ഫിഷ്" കുറ്റവാളിക്ക് ജീവപര്യന്തം തടവ്. ഏറ്റവും ...