പൂച്ചകള്‍ക്കും നായകള്‍ക്കും പാര്‍ട്ട്‌ടൈം ജോലി, യോഗ്യത ഇങ്ങനെ
പൂച്ചകള്‍ക്കും നായകള്‍ക്കും തൊഴിലവസരം. പാര്‍ട്ട് ടൈം ജോലിയാണ് ഇവര്‍ക്കുള്ളത്. ചൈനയിലാണ് സംഭവം. ചൈനയില്‍ അടുത്ത കാലത്തായി പെറ്റ് കഫേകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ചൈനയിലെ ...