പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ അസാധുനോട്ടുകള്‍ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഒരുകോടി രൂപയുടെ നോട്ടുകളുമായി പെരിന്തല്‍മണ്ണയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി കണ്ണന്തൊടി കുഞ്ഞുമൊയ്തീന് (44), തേക്കിന്‍കോട് പത്തത്ത് മുഹമ്മദ് റംഷാദ് (28), പട്ടിക്കാട് ...