കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നാറുണ്ടോ?; പ്രമേഹം കൊണ്ടാകുമെന്ന് കരുതരുതേ ; ചിലപ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണമാകാം
ഇന്ന് ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നായി മാറിയിരിക്കുകയാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ബീജത്തെ പോഷിപ്പിക്കുകയും അവയുടെ ചലനത്തിന് സഹായിക്കുകയും ...