ഇനി അധികനാൾ ഉണ്ടാകില്ല; നിങ്ങളുടെ പ്രിയപ്പെട്ട വാഴ പഴത്തിന് വംശനാശം
നമ്മുടെ ഭക്ഷണ ക്രമത്തിൽ പ്രധാന സ്ഥാനമാണ് വാഴ പഴത്തിന് ഉള്ളത്. പ്രഭാത ഭക്ഷണത്തിലും നാലുമണി പലഹാരങ്ങളിലുമെല്ലാം നിത്യ സാന്നിദ്ധ്യം ആണ് വാഴപ്പഴം. കേരളീയർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവർക്ക് ഇഷ്ടമുള്ള ...