വരൂ ചായക്കട തുടങ്ങാൻ സമയമായി, ചന്ദ്രനിൽ വാസയോഗ്യമായ ഗുഹ;സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ, ആരാദ്യം കോളനിയൊരുക്കും?
വാഷിംഗ്ടൺ: ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനിൽ വാസയോഗ്യമുള്ള ഗുഹയുള്ളതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1969ൽ നീൽ ആംസ്‌ട്രോങ്ങും ബസ് ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങിയ 'പ്രശാന്തിയുടെ കടൽ' ഭാഗത്തുനിന്ന് 400 ...