3250 കോടിയുടെ വായ്പാ തട്ടിപ്പ്; ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും സിബിഐ അറസ്റ്റ് ചെയ്തു
മുംബൈ; ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസിലാണ് നിർണായക നടപടി. ഐസിഐസിഐ ...