cbi enquiry

ഒഡീഷ ട്രെയിൻ ദുരന്തം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ; അട്ടിമറി സാദ്ധ്യത പരിശോധിക്കും

ബലാസോർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ ഇന്ന് അപകടസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതിന് ...

ദത്ത് വിവാദം: ‘സിബിഐ അന്വേഷണം വേണം, അന്വേഷണത്തില്‍ വിശ്വാസമില്ല’, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമെന്ന് അനുപമ

ദത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, ...

വാ​ള​യാ​ര്‍ കേ​സ് സി ബി ​ഐ ഏ​റ്റെ​ടു​ത്തു; എ​ഫ് ‌ഐ ​ആ​ര്‍ പോ​ക്സോ കോ​ട​തി​യി​ല്‍

പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം യൂണിറ്റ് ഡിവൈ എസ് പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലെ സംഘമാണ് ...

ലൈഫ് മിഷന്‍ അഴിമതി കേസ്; സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി

ഡല്‍ഹി: ലൈഫ് മിഷൻ അഴിമതി കേസിൽ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി ...

പരീക്ഷയില്‍ ക്രമക്കേടെന്ന് നീറ്റ് ഡയറക്ടര്‍. രാജ്യവ്യാപകമായി സി.ബി.ഐ റെയ്ഡ്

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെന്ന് നീറ്റ് ഡയറക്ടര്‍. ഇതേത്തുടര്‍ന്ന്‌ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി ആറിടത്ത് സി.ബി.ഐ റെയ്ഡ് നടന്നു. ഉത്തര്‍ പ്രദേശ്, ഡല്‍ഹി, പഞ്ചാബ്, ...

അന്വേഷണം ഭയന്ന് സംസ്ഥാന സര്‍ക്കാര്‍, രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയില്‍

കൊച്ചി: ഇടത് സര്‍ക്കാരിന്റെ കാലത്തെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ബിജെപി നിയന്ത്രണത്തിലുള്ള തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റ് ...

ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ രമിത്തിന്‍റെ  കൊലപാതകം സി.ബി.ഐ. അന്വേഷിക്കണം, അമ്മ ഹൈക്കോടതിയില്‍

കണ്ണൂര്‍: തലശേരി പിണറായിയില്‍  ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്‍ രമിത്തിന്‍റെ  കൊലപാതകത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. രമിത്തിന്റെ അമ്മ നാരായണിയാണ്‌ അഡ്വ: ഭാസ്‌കരന്‍ നായര്‍ മുഖേന ഹര്‍ജി ...

ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ സുപ്രിം കോടതിയിലേക്ക്

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ നാളെ സുപ്രിം കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും പൊലീസില്‍ ...

ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയാറാകാത്ത സാഹചര്യത്തിലാണ് രമ ഹൈക്കോടതിയെ സമീപിച്ചത്. ...

റോബേര്‍ട്ട് വദേര ഉള്‍പ്പെട്ട ബിക്കനര്‍ ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബേര്‍ട്ട് വദേര ഉള്‍പ്പെട്ട ബിക്കനര്‍ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച കാര്യങ്ങളെ ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യം, മുഖ്യമന്ത്രിക്ക് പി ടി തോമസ് എം.എല്‍.എയുടെ കത്ത്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പി ടി തോമസ് എം.എല്‍.എയുടെ കത്ത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ...

സംസ്ഥാന സര്‍ക്കാരില്‍ പ്രതീക്ഷയില്ല, സിബിഐ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം

തൃശൂര്‍: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കുടുംബം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ ...

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ ...

കലാഭവന്‍ മണിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ രാജ്‌നാഥ് സിങിന് നിവേദനം നല്‍കി

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിങിന് നിവേദനം നല്‍കി. നേരത്തേ, ...

മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം

ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരേ സിബിഐ അന്വേഷണം. ടോക് ടു എകെ എന്ന കാമ്പയ്‌നിന്റെ പേരിലാണ് സിസോദിയയ്‌ക്കെതിരേ അന്വേഷണം നടക്കുന്നത്. കാമ്പയ്‌നില്‍ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന പരാതിയെ ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുരുക്കുമുറുകുന്നു, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ഭൂമിയിടപാട് കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കാനെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist