ക്യാമറകളിൽ 25 ശതമാനവും പ്രവർത്തിക്കുന്നില്ല ; ഗുണനിലവാരവും കൃത്യതയും ഇല്ല ; സ്മാർട്ട് സിറ്റി പദ്ധതിയിൽ പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണർ
തിരുവനന്തപുരം : തലസ്ഥാനത്ത് സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട് നൽകി സിറ്റി പോലീസ് കമ്മീഷണർ. പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ...









