കുത്തേറ്റ് കുഴഞ്ഞ് വീണ് വന്ദന; പേടിച്ചോടിയ പോലീസുകാർ തിരികെ എത്തുന്നത് വന്ദനയ്ക്ക് കുത്തേറ്റതിന് ശേഷം; ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കോടതിക്ക് കൈമാറി
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ആശുപത്രി അധികൃതർ കോടതിക്ക് ...