സ്‌പ്രിംഗ്‌ളറിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ : കോവിഡ് ഡാറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം
കേരളത്തിലെ കോവിഡ്-19 ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്പ്രിംഗ്ലറിനെ കേരള സർക്കാർ ഒഴിവാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിലെ കോവിഡ്-19 രോഗികളുടെ ഡാറ്റാബേസ് ...