പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിഡിഎസ് ജനറൽ അനിൽ ചൗഹാൻ ; പഹൽഗാം ഭീകരാക്രമണത്തിന്റെ തുടർനടപടികൾ ചർച്ചാവിഷയം
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനെ ...