വൈകാതെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് സിഇഎ ; നിർണായകമാവുക സ്റ്റാർട്ടപ്പുകൾ
ന്യൂഡൽഹി ; ഇന്ത്യ വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ. ഈ ...