അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ ലംഘനവുമായി പാകിസ്ഥാൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
പൂഞ്ച്: ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഷാപൂർ, കിർണി മേഖലകളിലാണ് വ്യാഴാഴ്ച പുലർച്ചയോടെ പാകിസ്ഥാൻ യാതൊരു പ്രകോപനവും ...