പത്ത് മാസത്തിനുള്ളിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത് 2,335 തവണ : മാരകമായി പരിക്കേറ്റത് എട്ട് സൈനികർക്ക്
നിയന്ത്രണരേഖയിൽ ഉടനീളമായി പാകിസ്ഥാൻ കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വെടിനിർത്തൽ ലംഘിച്ചത് 2,335 തവണ.കേന്ദ്രമന്ത്രി ശ്രീപദ് നായികാണ് ഇക്കാര്യം രാജ്യസഭയിൽ വെളിപ്പെടുത്തിയത്.2019 മെയ് 30 മുതൽ, 2020 ജനുവരി ...








