ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
ജമ്മു:ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറിലാണ് പാക്കിസ്ഥാന്റെ വെടിവെപ്പുണ്ടായത്.തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പ്രകോപനമൊന്നുമില്ലാതെ ചെറിയ ...