ജമ്മു:ഇന്ത്യാ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറിലാണ് പാക്കിസ്ഥാന്റെ വെടിവെപ്പുണ്ടായത്.തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
പ്രകോപനമൊന്നുമില്ലാതെ ചെറിയ ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.ആക്രമണത്തില്‍ ആളപായമൊന്നുമില്ലന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post