ഇന്ത്യ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ മറികടക്കും : 2030-ൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര സംഘടന
ലണ്ടൻ: 2030-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയെ ആയി മാറും എന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര സംഘടന. ലണ്ടനിലെ സാമ്പത്തിക ശാസ്ത്ര-വ്യവസായ ഗവേഷകരായ സെന്റർ ...