തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ് ; ആഘോഷ ലഹരിയിൽ ലോകം
യേശുദേവൻറെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പത്യാശയുടെയും നന്മയുടെയും സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും സന്ദേശം പകരുന്ന ക്രിസ്മസിനെ വിശ്വാസികൾ വരവേറ്റു. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ...