ഈ ചെറിയ കാറില്‍ ഇപ്പോള്‍ 6 എയര്‍ബാഗുകളുള്‍പ്പെടെ 12 സുരക്ഷാസംവിധാനങ്ങള്‍, മാരുതിയുടെ പുതിയ താരം
മാരുതി സുസുക്കിയില്‍ നിന്ന് പുതിയൊരു താരം വരുന്നു. വളരെയധികം സുരക്ഷാ സൗകര്യങ്ങളോടെ എത്തുന്നത് പുതിയ സെലേറിയോ മോഡലാണ്. ഇതില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ചേര്‍ത്തിട്ടുണ്ട്. നേരത്തെ ...