സെല്ലോ ടേപ്പിന്റെ കഥ: സാമ്പത്തികമാന്ദ്യം കാരണം രക്ഷപ്പെട്ട കമ്പനി;പരാജയപ്പെട്ട എൻജിനീയർ ചരിത്രം മാറ്റിയപ്പോൾ
1920-കളുടെ അവസാനം. മിനസോട്ടയിലെ 3M കമ്പനിയുടെ പരീക്ഷണശാലയിൽ അർദ്ധരാത്രിയിലും ഒരു വിളക്ക് കത്തുന്നുണ്ടായിരുന്നു. അവിടെ തനിച്ചിരുന്ന് റിച്ചാർഡ് ഡ്രൂ എന്ന യുവാവ് ചില വിചിത്രമായ പരീക്ഷണങ്ങളിലായിരുന്നു. പുറത്ത് ...








