സെൻസസിൽ പൗരന്മാരുടെ ജാതി ചോദിക്കുന്നതിനെതിരായി ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി : 2027 ലെ സെൻസസിൽ പൗരന്മാരുടെ ജാതി ചോദിക്കുന്നതിനെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജാതി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനും പരിശോധിക്കുന്നതിനും സ്വീകരിക്കേണ്ട ...








