ആരൊക്കെ എത്രയുണ്ടെന്ന് അടുത്ത് തന്നെ അറിയാം; സെൻസസ് നടപടികൾ പെട്ടെന്ന് തന്നെ നടത്തുമെന്ന് വ്യക്തമാക്കി അമിത് ഷാ
ന്യൂഡൽഹി: കോവിഡ് കാരണം നടത്താൻ പറ്റാതിരുന്ന സെൻസസ് ഉടനടി ഉണ്ടാകുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് -19 കാരണം 2020 മുതൽ നിർത്തിവച്ചിരിക്കുന്ന ...