എട്ടാംവട്ട ചര്‍ച്ചയും പരാജയം: കര്‍ഷക സമരക്കാരോട് സുപ്രീംകോടതിയെ സമീപിക്കാൻ പറഞ്ഞ് കേന്ദ്രം
കേന്ദ്ര സര്‍ക്കാരുമായി എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമര രൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഘുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ...