ഡിസംബർമാസം ഭൂമിക്ക് ഭയമായി മാറുമോ ? ഛിന്നഗ്രഹം ഇടിച്ചിറങ്ങാൻ സാധ്യതയെന്ന് ഗവേഷകർ
മനുഷ്യരെ എന്നും ആശങ്കപ്പെടുത്തുന്നതാണ് ഛിന്നഗ്രഹം എന്നത്. ഇപ്പോഴിതാ ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടിയിരുക്കുകാണ് ഛിന്നഗ്രഹം. കഴിഞ്ഞ ദിവസം പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരുന്നു. 2024 YR4 ഛിന്നഗ്രഹം എന്നാണ് ...