ബജറ്റ് 2025-26 സാമ്പത്തിക സർവേ; നടപ്പ് സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം ജിഡിപി വളർച്ച; കാർഷിക മേഖലയിൽ 3.8 ശതമാനം വളർച്ച
ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി 2024-25ലെ സാമ്പത്തിക സർവേ നിർമല സീതാരാമൻ പാർലമെന്റിൽ വച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, നാല് ...